| Property ID | : | KP1050 |
| Type of Property | : | Land/Plot |
| Purpose | : | Sell |
| Land Area | : | 1 ACRE 27 CENT AND 25 CENT |
| Entrance to Property | : | YES |
| Electricity | : | YES |
| Sourse of Water | : | YES |
| Built Area | : | 1000 SQFT |
| Built Year | : | Not Applicable |
| Roof | : | Not Applicable |
| Bedrooms | : | 3 |
| Floors | : | 1 |
| Flooring | : | TILES |
| Furnishing | : | Not Applicable |
| Expected Amount | : | 60 LAKHS (NEGOTIABLE ) |
| City | : | MUNDAKAYAM |
| Locality | : | KODIKUTHY |
| Corp/Mun/Panchayath | : | KOKKAYAR |
| Nearest Bus Stop | : | KODIKUTHY |
| Name | : | AKHILESH |
| Address | : | |
| Email ID | : | |
| Contact No | : | 7025859234, 9744185016 |
ഇടുക്കി കൊക്കയാറിൽ വീടും സ്ഥലവും വിൽപ്പനയ്ക്ക്.
ഇടുക്കി ജില്ലയിലെ പീരുമേട് താലൂക്കിൽ കൊക്കയാർ പഞ്ചായത്തിലെ കൊടികുത്തിയിൽ ഒരു ഏക്കർ 27 സെന്റ് സ്ഥലവും അതിൽ സ്ഥിതി ചെയ്യുന്ന വീടും വിൽപ്പനയ്ക്ക്. 1000 സ്ക്വയർ ഫീറ്റ് വിസ്തീർണ്ണമുള്ള ഈ വീട്ടിൽ മൂന്ന് കിടപ്പുമുറികളാണുള്ളത്. നിലം ടൈൽസ് പാകിയതും മറ്റ് സൗകര്യങ്ങളോടും കൂടിയതാണ് ഈ വീട്. റോഡ് സൈഡിൽ തന്നെ സ്ഥിതി ചെയ്യുന്ന ഈ പ്രോപ്പർട്ടിയിലേക്ക് മികച്ച യാത്രാസൗകര്യമുണ്ട്. വൈദ്യുതി, ശുദ്ധജലം തുടങ്ങിയ എല്ലാ അടിസ്ഥാന സൗകര്യങ്ങളും ഇവിടെ ലഭ്യമാണ്. മുണ്ടക്കയമാണ് ഏറ്റവും അടുത്തുള്ള നഗരം. ഈ പ്രോപ്പർട്ടിക്ക് പ്രതീക്ഷിക്കുന്ന വില 60 ലക്ഷം രൂപയാണ് (Negotiable). ഇത് കൂടാതെ 25 സെന്റ് സ്ഥലവും ഉണ്ട്.
കൂടുതൽ വിവരങ്ങൾക്കും നേരിട്ട് കാണുന്നതിനും താഴെ കാണുന്ന നമ്പറുകളിൽ ബന്ധപ്പെടുക:
7025859234, 9744185016
Whatsapp: 9744278310.